"അപ്പോളോ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: am, ar, ast, bg, bn, ca, cs, da, de, eo, es, et, eu, fa, fi, fr, gl, gu, he, hu, hy, id, it, ja, ka, ko, ms, nl, nn, no, oc, pl, pt, ro, ru, simple, sk, sl, sv, ta, tr, uk, zh
വരി 3:
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള [[അപ്പോളോ]] ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11 ന് അന്താരാഷ്ട്രസമയം 19:55 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ടു യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.
 
[[am:አፖሎ 17]]
[[ar:أبولو 17]]
[[ast:Apollo 17]]
[[bg:Аполо 17]]
[[bn:অ্যাপোলো ১৭]]
[[ca:Apollo 17]]
[[cs:Apollo 17]]
[[da:Apollo 17]]
[[de:Apollo 17]]
[[en:Apollo 17]]
[[eo:Apollo 17]]
[[es:Apolo 17]]
[[et:Apollo 17]]
[[eu:Apollo 17]]
[[fa:آپولو ۱۷]]
[[fi:Apollo 17]]
[[fr:Apollo 17]]
[[gl:Apollo 17]]
[[gu:એપોલો ૧૭]]
[[he:אפולו 17]]
[[hu:Apollo–17]]
[[hy:Ապոլո 17]]
[[id:Apollo 17]]
[[it:Apollo 17]]
[[ja:アポロ17号]]
[[ka:აპოლო 17]]
[[ko:아폴로 17호]]
[[ms:Apollo 17]]
[[nl:Apollo 17]]
[[nn:Apollo 17]]
[[no:Apollo 17]]
[[oc:Apollo 17]]
[[pl:Apollo 17]]
[[pt:Apollo 17]]
[[ro:Apollo 17]]
[[ru:Аполлон-17]]
[[simple:Apollo 17]]
[[sk:Apollo 17]]
[[sl:Apollo 17]]
[[sv:Apollo 17]]
[[ta:அப்பல்லோ 17]]
[[tr:Apollo 17]]
[[uk:Аполлон-17]]
[[zh:阿波罗17号]]
"https://ml.wikipedia.org/wiki/അപ്പോളോ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്