"ഗ്രേറ്റ് റിഫ്റ്റ് വാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|Link = http://whc.unesco.org/en/list/1060
}}
ഭൂമിയുടെ ബാഹ്യ പാളിയായ ''മാന്റിൽ'' പിളർന്നുണ്ടാകുന്ന താഴ്‌വരകളാണ് ''പിളർന്നുണ്ടാകുന്ന താഴ്‌വരകൾ'' അഥവാ ''റിഫ്റ്റ് വാലി''കൾ (Rift valley). ഇങ്ങനെയുള്ള താഴ്‌വരകൾ പൊതുവെ ഇടുങ്ങിയവയും കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ ഉണ്ടാക്കുന്ന ചുമരുകളോടു കൂടിയവയുമാണ്. [[Southwest Asia|തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ]] [[സിറിയ|സിറിയ]] മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ [[Mozambique|മൊസാംബിക്ക്]] വരെ നീണ്ടുകടക്കുന്ന {{convert|6000|km|mi|-2}} നീളം വരുന്ന ഇങ്ങനെയുള്ള ഒരു താഴ്വരക്ക് ബ്രിട്ടീഷ് പര്യവേക്ഷകനായ [[ജോൺ വാൾട്ടർ ഗ്രിഗറി|ജോൺ വാൾട്ടർ ഗ്രിഗറി]] 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് '''ഗ്രേറ്റ് റിഫ്റ്റ് വാലി''' അഥവാ പിളർന്നുണ്ടായ മഹാതാഴ്വര.<ref name="webster1997">{{cite book|author=മെരിയം-വെബ്സ്റ്റർ, ഇൻൿ 편집부|title=മെരിയം-വെബ്സ്റ്റേർസ് ജ്യോഗ്രഫിക്കൽ ഡിക്ഷ്ണറി|edition=3|url=http://books.google.com/books?id=Co_VIPIJerIC&pg=PA444|accessdate=22 November 2012|year=1997|publisher=മെരിയം-വെബ്സ്റ്റർ|isbn=978-0-87779-546-9|pages=444}}</ref>. ഉഷ്ണപ്രസ്രണവണികളും ചുടുനീരുരവകളും കൊണ്ട് ഭൂമിശാസ്ത്രപരമായി വളരെ സജീവമാണ് ഈ മേഘല. എന്നാൽ ''ഗ്രേറ്റ് റിഫ്റ്റ് വാലി'' എന്ന പേര് ഇന്ന് ചരിത്രപരവും സാംസ്കാരികപരവുമായ ഒരു ധാരണ മാത്രമാണ്‌. കാരണം, ഇതിന്റെ ഭാഗമായുള്ള ഒരോ പിളർപ്പ് താഴ്‌വരകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമല്ല<ref name="natgeo-edu">[http://education.nationalgeographic.co.in/education/encyclopedia/rift-valley/?ar_a=1| നാഷണൽ ജ്യോഗ്രഫിക് വിദ്യാഭ്യാസം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രേറ്റ്_റിഫ്റ്റ്_വാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്