"ആവോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: af:Bramidae
No edit summary
വരി 25:
ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള [[മീൻ|കടൽ മത്സ്യമാണ്]] '''ആവോലി''' ([[ഇംഗ്ലീഷ്]]: '''Pomfret'''). ഭക്ഷ്യയോഗ്യമായ ഈ മത്സ്യം [[അറ്റ്‌ലാന്റിക് മഹാസമുദ്രം]], [[ഇന്ത്യൻ മഹാസമുദ്രം]], [[ശാന്തസമുദ്രം]] എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്‌.
 
കറുത്ത ആവോലി, [[വെളുത്ത ആവോലി]] എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കേരളത്തിൽ കാണപ്പെടുന്നു.
== ചിത്രസഞ്ചയം==
<gallery>
"https://ml.wikipedia.org/wiki/ആവോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്