"ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:নিউজিল্যান্ড জাতীয় ক্রিকেট দল
No edit summary
വരി 19:
ബ്ലാക് കാപ്സ് (BLACK CAPS) എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്‌. 1929 - 30 ൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരെ]] [[ന്യൂസിലൻഡ്|ന്യൂസിലൻഡിലെ]] [[ക്രൈസ്റ്റ്ചർച്ച്|ക്രൈസ്റ്റ്ചർച്ചിൽ]] വെച്ച് അവർ ആദ്യ [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] മത്സരം കളിച്ചു. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റിലെ]] അവരുടെ ആദ്യ ജയം 1955 - 56 ൽ [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരെയാണ്‌]] ([[ഓക്ലൻഡ്|ഓക്ലൻഡിലെ]] [[ഈഡൻ പാർക്ക്|ഈഡൻ പാർക്കിൽ]] വെച്ച്). 1972 - 73 ൽ [[ക്രൈസ്റ്റ്ചർച്ച്|ക്രൈസ്റ്റ്ചർച്ചിൽ]] വെച്ച് [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെയായിരുന്നു]] അവരുടെ ആദ്യ [[ഏകദിന ക്രിക്കറ്റ്|ഏകദിനം]].
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{cricket-stub|New Zealand national cricket team}}
* [http://www.blackcaps.co.nz/ BLACKCAPS official website]
* [http://www.facebook.com/blackcapsfan Official Facebook page]
* [http://www.nzcricket.co.nz/ New Zealand cricket]
* [http://www.beigebrigade.co.nz/ Beige Brigade Official Website]
* [http://aus.cricinfo.com/link_to_database/NATIONAL/NZ/ Cricinfo New Zealand]
* [http://www.nzhistory.net.nz/node/4198 Runs on the board – New Zealand cricket (NZHistory)]
* [http://www.sport195.com/teams/new_zealand_cricket_team_21865 New Zealand cricket Team Information]
 
<div style="clear: both"></div>
 
{{Cricket in New Zealand}}
{{ദേശീയ ക്രിക്കറ്റ് ടീമുകൾ}}
{{New Zealand national teams}}
 
{{cricket-stub|New Zealand national cricket team}}
 
[[വർഗ്ഗം:ക്രിക്കറ്റ് ടീമുകൾ]]
"https://ml.wikipedia.org/wiki/ന്യൂസിലൻഡ്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്