"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉദയ മാർത്താണ്ഡ വർമ്മ ലിങ്ക്
ക്രി.പി.->എ.ഡി.
വരി 1:
{{prettyurl|Malayalam calendar}}
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. ക്രി.പിഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. <ref> ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ </ref>
 
[[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങൾ]] [[സൗരവർഷം|സൗരവർഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം [[സൗരവർഷം|സൗരവർഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]] രാജാവായിരുന്ന [[ഉദയ മാർത്താണ്ഡ വർമ്മ|ഉദയ മാർ‌ത്താണ്ഡ വർമ്മയാണ്]] കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. [[ചിങ്ങം]], [[കന്നി]] തുടങ്ങി 12 [[മലയാള മാസങ്ങൾ|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.
വരി 9:
|<center>{{Malayalam calendar}}</center>
|}
 
== ചരിത്രം ==
പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു [[സപ്തർഷി വർഷം]]<ref>ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫, പുറം ൯൭</ref>. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.<ref> 'K Sivasankaran Nair, വേണാടിന്റെ പരിണാമം, 28-29 </ref>
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്