"ഗംഗോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
== ഗംഗോത്രി ക്ഷേത്രം ==
[[Image:Gangothri.jpg|thumb|left|ഗംഗോത്രി ക്ഷേത്രം, at Gangotri]]
[[ഗംഗാദേവി|ഗംഗാദേവിയുടെ]] ആസ്ഥാനവും [[ഗംഗാനദി|ഗംഗ നദിയുടെ]] ആരംഭവുംഉത്ഭവവും ഇവിടെ നിന്നാണ്. ഗംഗഗംഗാനദി ആരംഭത്തിൽ '''ഭഗീരഥി''' എന്ന പേരിലാണ്പേരിൽ അറിയപ്പെടുന്നത്അറിയപ്പെടുകയും [[ദേവപ്രയാഗ്|ദേവപ്രയാഗിൽ]] [[അളകനന്ദ|അളകനന്ദയോട്]] ചേരുന്നതോടെ ഗംഗ എന്നറിയപ്പെടുകയും ചെയ്യുന്നു. ഗംഗോത്രി ഗ്ലേഷ്യറിൽ സ്ഥിതി ചെയ്യുന്ന [[ഗോമുഖ്]] മഞ്ഞു മലയിൽ നിന്നാണ് നദി പുറപ്പെടുന്നത്. ഹിന്ദുപുണ്യയാത്രയായ ചാർധാം യാത്രയിൽപെട്ട ഒരു സ്ഥലമാണ് ഗംഗോത്രി.
 
==കണ്ണികൾ==
"https://ml.wikipedia.org/wiki/ഗംഗോത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്