"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zea:Nepal
No edit summary
വരി 12:
പ്രധാന പദവികൾ = '''രാഷ്ട്രപതി'''<br />'''പ്രധാനമന്ത്രി‌'''|
നേതാക്കന്മാർ = [[രാംബരൺ യാദവ്‌]]<br /> [[ബാബു റാം ഭട്ടറായ്]]|
സ്വാതന്ത്ര്യം/രൂപവത്കരണംരൂപീകരണം = രൂപവത്കരണം|
തീയതി = 1768|
വിസ്തീർണ്ണം = 1,47,181|
വരി 29:
}}
 
[[ഏഷ്യ|ദക്ഷിണേഷ്യയിലെ]] ഒരു രാജ്യമാണ് '''നേപ്പാൾ''' (ഔദ്യോഗിക നാമം: '''ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ'''). 2008 മേയ് 28 - നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. [[ചൈന|ചൈനയ്ക്കും]] [[ഇന്ത്യ|ഇന്ത്യയ്ക്കും]] ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. [[എവറസ്റ്റ്|എവറസ്റ്റ് കൊടുമുടിയും]] ഇതിൽപ്പെടും. ടൂറിസം മേഖലയിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ [[കാഠ്മണ്ഡു]] ആണ് ഇതിന്റെ തലസ്ഥാനം. [[പൊഖാറ]], [[ബിരത്നഗർ]], [[ലളിത്പുർ]], [[ഭക്തപുർ]], [[വീരേന്ദ്രനഗർ]], [[മഹേന്ദ്രനഗർ]] തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/നേപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്