"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
}}
 
'''എൻ എസ്‌ പരമേശ്വരൻ പിള്ള''' (1931-2010) കേരളത്തിൽ [[ഇന്ത്യൻ കോഫികോഫീ ഹൗസ്|ഇന്ത്യൻ പ്രസ്ഥാനത്തിൻറെകോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ]] സ്ഥാപക സെക്രട്ടറിയായിരുന്നു <ref>[http://www.indiancoffeehouse.com/history.php ഇന്ത്യൻ കോഫി ഹൗസ്] ചരിത്രം</ref>. '''നടയ്ക്കൽ പരമേശ്വരൻ പിള്ള''' എന്ന പേരിൽ കോഫി ഹൗസിൻറെഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിൻറെപ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.
 
== കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ചരിത്രകാരൻ==
[[File:Tvdnindiancoffeehouse (89).JPG|thumb|right|200px|തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസ്]]
 
"കോഫി ഹൗസിന്റെ കഥ" എന്ന ഇദ്ദേഹത്തിന്റെ പുസ്തകം നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിലാണ് പുറത്തിറക്കിയത്. 2007-ലെ അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്<ref name = "doolnews">[http://www.doolnews.com/n-s-parameswaran-pillai-passed-away-211.html ഡൂൾ ന്യൂസ്] എൻ.എസ് പരമേശ്വരൻ പിള്ള അന്തരിച്ചു </ref>.
 
==ജീവിതരേഖ==
 
=== ആദ്യകാല ജീവിതം ===
1931 മേയ് 25-ന് [[ആലപ്പുഴ ജില്ല|ആലപ്പുഴയിലെ]] [[പള്ളിപ്പുറം (ആലപ്പുഴ)|പള്ളിപ്പുറത്താണ്]] ഇദ്ദേഹം ജനിച്ചത്. നാലാം ക്ലാസ് വിദ്യാഭ്യാസശേഷംവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിച്ചു. പിന്നീട്ഇതിനു ശേഷം നിർമാണമേഖലയിൽനിർമ്മാണമേഖലയിൽ കൂലിത്തൊഴിലാളിയായും, പാചകക്കാരനായും, ഹോട്ടലിലെ വിളമ്പുകാരനായുംവിതരണക്കാരനായും, കപ്പലണ്ടിയും പേനയും വിൽക്കുന്നയാളായും, കയർ ഫാക്ടറിയിലെ തൊഴിലാളിയായും, കൊച്ചി ഹാർബറിൽ ''വാട്ടർ ബോയ്'' ആയും, റേഷൻ ഡിപ്പോയിലെ ക്ലർക്കായും, വക്കീൽ ഗുമസ്തനായും മറ്റും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വളരെ നാൾ അലഞ്ഞ ശേഷം ഇദ്ദേഹം [[Coffeeകോഫീ Boardബോർഡ്|കോഫി ബോർഡിന്റെ]] [[Ernakulamഎറണാകുളം|എറണാകുളത്തുള്ള]] ഇന്ത്യൻ കോഫി ഹൗസിൽ അവസാന ഗ്രേഡ് ജീവനക്കാരനായി 1945-ൽ ജോലിക്ക് ചേർന്നു.
 
=== തൊഴിലാളി യൂണിയൻ പ്രവർത്തനം ===
1940കളുടെ1940-കളുടെ അവസാനം ഇദ്ദേഹം ഒരു തൊഴിലാളി യൂണിയൻ പ്രവർത്തകനായി. [[എ.ഐ.ടി.യു.സിഅഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്|എ.ഐ.ടി.യു.സിയുടെ]] കീഴിൽ രൂപം കൊണ്ട [[Indiaഇന്ത്യ Coffeeകോഫി Boardബോർഡ് Laboursലേബറേഴ്സ് Unionയൂണിയൻ|ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ]] സ്ഥാപക നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം<ref>[http://www.thejasnews.com/index.jsp?tp=det&det=yes&news_id=20101217191639873& തേജസ് ന്യൂസ്] കോഫി ഹൗസ് സ്ഥാപകൻ എൻ എസ് പരമേശ്വരൻ പിള്ള നിര്യാതനായി</ref>. തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളിലും ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിട്ടുണ്ട്.
 
=== സഹകാരി ===
1957-ൽ വിതരണശൃംഘല നിർത്താനുള്ള നീക്കത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളായിരുന്നു ഇദ്ദേഹം .<ref name = "doolnews"/> ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകൾ സ്ഥാപിക്കാൻ യൂണിയൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. [[ടി.കെ. കൃഷ്ണൻ]], നടയ്ക്കൽ പരമേശ്വരൻ പിള്ള എന്നിവരുടെ ഉത്സാഹത്താൽ [[Thrissur|തൃശൂർ]], [[Palakkad|പാലക്കാട്]] എന്നിവിടങ്ങളിൽ തൊഴിലാളികളുടെ [[സഹകരണസംഘം|സഹകരണസംഘങ്ങൾ]] നിലവിൽ വന്നു. 1958 മാർച്ച് 8-ന് കേരളത്തിലെ ആദ്യ കോഫി ഹൗസ് [[എ.കെ. ഗോപാലൻ|എ.കെ.ജി.]] ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടർ ക്ലാർക്കും. ഇങ്ങനെയായിരുന്നു ഇന്ത്യൻ കോഫി ഹൗസുകൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്.
 
മൂന്നു പതിറ്റാണ്ടുകാലം ഇദ്ദേഹം ഐ.സി.എച്ച്. പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. തൃശൂരുള്ള സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, സെയിൽസ് മാനേജർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറിയും ഇദ്ദേഹം തന്നെയായിരുന്നു.
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്