"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4:
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" [[യേശു|യേശുവിന്റെ]] ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിനെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്. [[യേശു|യേശുവിന്റെ]] ജീവിതത്തിലെ സംഭവങ്ങളെ [[യഹൂദപ്രവചന പാരമ്പര്യം|യഹൂദപ്രവചന പാരമ്പര്യത്തിലെ]] അരുളപ്പാടുകളുടെ പൂർത്തീകരണമായി കാണുന്ന മത്തായി ഈ സംഭവത്തേയും ആവിധം അവതരിപ്പിക്കുന്നു. "റാമായിൽ ഒരു സ്വരം കേട്ടു, വലിയ വിലാപവും മുറവിളിയും; റാഹേൽ മക്കളെക്കുറിച്ചു കരയുന്നു. അവളെ ആശ്വസിപ്പിക്കുക അസാദ്ധ്യം; എന്തെന്നാൽ അവൾക്കു മക്കൾ നഷ്ടപ്പെട്ടിരുന്നു" എന്ന [[ജെറമിയായുടെ പുസ്തകം|ജെറമിയാ പ്രവാചകന്റെ]] വാക്കുകളുടെ നിവൃത്തിയായി ഈ സംഭവത്തെ അദ്ദേഹം കാണുന്നു.<ref name ="mathew"/>
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] ഒഴിച്ചുള്ള സമകാലീനസാക്ഷ്യങ്ങളുടെ അഭാവത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ കഥയുടെ വാസ്തവികത നിശ്ചയിക്കുക നിവൃത്തിയില്ല. ഹേറോദേസ് രാജാവിന്റെ
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ [[യേശു|യേശുവിന്റെ]] ജനനദിനമായ [[ക്രിസ്മസ്|ക്രിസ്മസിനോടത്ത]] വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
|