82,154
തിരുത്തലുകൾ
(202.88.237.35 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1577811 നീക്കം ചെയ്യുന്നു) |
|||
=== കേരളത്തിൽ ===
1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന [[എ കെ ഗോപാലൻ]] 1958-ൽ തൃശൂരിൽ രൂപം നൽകിയ ''ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ'' എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്. കൂടാതെ [[കൊൽക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വൻനഗരങ്ങൾ|ഇന്ത്യയിലെ വൻനഗരങ്ങളിലും]] ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.
{{commonscat|Indian Coffee House}}
|