"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] മേഖലയിലെ ഒരു നടനും, എഴുത്തുകാരനും, സംവിധായകനുമാണ് '''മധുപാൽ'''. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2008 ൽ പുറത്തിറങ്ങിയ [[തലപ്പാവ്|തലപ്പാവ്]] ആണ്. ഇതിന് 2008 ലെ മികച്ച നവാഗത സംവിധായകനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2008|കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്]] ലഭിച്ചു. മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.
 
== ജീവചരിത്രം ==
ചെറുപ്പകാലം മുതലെ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു.
[[journalism|ജേർണലിസത്തിൽ]] ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല{{അവലംബം}}. വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്