"രണ്ടാം കോളറ പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
സിരയിലൂടെ (ഇൻട്രാവീനസ്) [[Fluid replacement|സലൈൻ]] നൽകുക എന്ന ശാസ്ത്രീയ ചികിത്സാമുന്നേറ്റം ഈ പാൻഡെമിക്കിന്റെ സമയത്താണ് നടന്നത്. [[Dr Thomas Latta|ഡോക്ടർ തോമസ് ലാറ്റ]] എന്ന [[Edinburgh|എഡിൻബറക്കാരന്റെ]] കണ്ടുപിടുത്തത്തിൽ നിന്നാണ് ഈ ചിക്ത്സാരീതി ഉരുത്തിരിഞ്ഞുവന്നത്. ഈ ചികിത്സ നിർജ്ജലീകരണം തടയുന്നു എന്നായിരുന്നു ഇദ്ദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഈ രോഗം ബാധിച്ചാണ് മരണമടഞ്ഞത്.
 
==ഇതും കാണുക==
* [[ഒന്നാം കോളറ പാൻഡെമിക്]]
* [[പാൻഡെമിക്]]
 
==അവലംബം==
"https://ml.wikipedia.org/wiki/രണ്ടാം_കോളറ_പാൻഡെമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്