"രണ്ടാം കോളറ പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Image:Cholera 395.1.jpg|thumb|1832-ൽ [[Metropolitan Board of Health|ന്യൂ യോർക്ക് നഗരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
1829–1851 സമയത്ത് ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അനേകമാൾക്കാരുടെ മരണത്തിനിരയാക്കിയ കോളറ പകർച്ചവ്യാധിയെയാണ് '''രണ്ടാം കോളറ പാൻഡെമിക് (Second cholera pandemic)''' എന്നുവിളിക്കുന്നത്. |രണ്ടാം കോളറ പാൻഡെമിക്]] . ഇന്ത്യയിൽ നിന്നാരംഭിച്ച [[ഒന്നാം കോളറ പാൻഡെമിക്|ഒന്നാം പകർച്ചവ്യാധിയുടെ]] തുടർച്ചയായിരുന്നു ഇത്<ref name=cbc>{{cite news |first= |last= |authorlink= |coauthors= |title=Cholera's seven pandemics |url=http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html |note=The second pandemic started in India and reached Russia by 1830, then spreading into Finland and Poland. A two-year outbreak began in England in October 1831 and claimed 22,000 lives. Irish immigrants fleeing poverty and the [[Great Potato Famine]], carried the disease from Europe to North America. Soon after the immigrants' arrival in Canada in the summer of 1832, 1,220 people died in Montreal and another 1,000 across Quebec. The disease entered the U.S. via ship traffic through [[Detroit]] and [[New York]]. Spread by ship passengers, it reached Latin America by 1833. Another outbreak across England and Wales began in 1848, killing 52,000 over two years.|work=[[Canadian Broadcasting Corporation]] |date=December 2, 2008 |accessdate=2008-12-11 }}</ref>
 
==വ്യാപനം==
ഈ പാൻഡെമിക്കിന്റെ ഭാഗമായി അസുഖം [[റഷ്യ|റഷ്യയിലെത്തി]]. ([[Cholera Riots|കോളറ കലാപങ്ങൾ]] കാണുക). [[ഹങ്കറി|ഹങ്കറിയിൽ]] ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. [[ജർമനി|ജർമനിയിൽ]] പാൻഡെമിക് എത്തിയത് 1831-ലാണ്. [[ലണ്ടൻ|ലണ്ടനിൽ]] 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. <ref>{{cite web|url=http://www.ph.ucla.edu/EPI/snow/pandemic1826-37.html |title=Asiatic Cholera Pandemic of 1826–37 |publisher=Ph.ucla.edu |date= |accessdate=2010-08-26}}</ref> [[ഫ്രാൻസ്]], [[Canada|കാനഡയിലെ]] ഒണ്ടാറിയോ, [[United States|അമേരിക്കൻ ഐക്യനാടുകളിലെ]] [[New York|ന്യൂ യോർക്ക്]] എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു. <ref>{{cite web|url=http://www.tngenweb.org/darkside/cholera.html |title=The Cholera Epidemic Years in the United States |publisher=Tngenweb.org |date= |accessdate=2010-08-26}}</ref> 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.<ref>[http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html Cholera's seven pandemics], cbc.ca, December 2, 2008</ref> 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.<ref name=Cholera>[http://www.earlyamerica.com/review/2000_fall/1832_cholera_part2.html The 1832 Cholera Epidemic in New York State – Page 2]. By G. William Beardslee</ref>
 
 
"https://ml.wikipedia.org/wiki/രണ്ടാം_കോളറ_പാൻഡെമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്