"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[റോമാ സാമ്രാജ്യം|റോമൻ]] മേൽക്കോയ്മയുടെ കീഴിൽ [[യെരുശലേം|യെരുശലേമിൽ]] യഹൂദന്മാരുടെ രാജാവായിരുന്ന ഹേറോദേസ്, യേശുവിന്റെ ജനനത്തെ തുടർന്നുള്ള ദിവസങ്ങളിൽ യൂദയായിലെ [[ബെത്ലഹേം|ബെത്ലഹേമിലും]] പരിസരങ്ങളിലും കൊന്നൊടുക്കിയതായി പറയപ്പെടുന്ന നവജാത ശിശുക്കളാണ് ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിലെ '''കുഞ്ഞിപ്പൈതങ്ങൾ'''. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] ആഖ്യാനമനുസരിച്ച്, [[ബെത്ലഹേം|ബെത്ലഹേമിൽ]] യൂദന്മാർക്ക് ഒരു രാജാവു പിറന്നിരിക്കുന്നു എന്ന അറിവിന്റെ അങ്കലാപ്പിലാണ് ഹേറോദേസ് ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രണ്ടും അതിൽ താഴെയും വയസ്സിൽ ഉണ്ടായിരുന്ന ആൺകുട്ടികളെയെല്ലാം കൊലചെയ്യാൻ ഉത്തരവിട്ടത്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ കഥയുടെ ആധികാരികത നിർണ്ണയിക്കപ്പെട്ടിട്ടില്ല.<ref>'The Gospel of Matthew', Daniel J. Harrington. p 47: Liturgical Press, 1991</ref><ref name ="mathew">[[മത്തായി എഴുതിയ സുവിശേഷം]] 2:16-18</ref>
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" യേശുവിന്റെ ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിന്റെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല ഉത്തരവിട്ടത്. യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെട്ടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ യേശുവിന്റെ ജനനത്തിരുനാളായ ക്രിസ്മസിനോടത്ത ദിവസങ്ങളിൽ മിക്കവാറും സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
|