"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചിത്രം:Giotto-innocents.jpg|thumb|കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" യേശുവിന്റെ ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിന്റെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല ഉത്തരവിട്ടത്. യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ യഹൂദപ്രവാചകപാരമ്പര്യത്തിലെ അരുളപ്പടുകളുടെ പൂർത്തീകരണമായി കാണുന്ന മത്തായി ഈ സംഭവത്തേയും അങ്ങനെ കാണുന്നു. "റാമായിൽ ഒരു സ്വരം കേട്ടു, വലിയ വിലാപവും മുറവിളിയും; റാഹേൽ മക്കളെക്കുറിച്ചു കരയുന്നു. അവളെ ആശ്വസിപ്പിക്കുക അസാദ്ധ്യം; എന്തെന്നാൽ അവൾക്കു മക്കൾ നഷ്ടപ്പെട്ടിരുന്നു" എന്ന ജെറമിയാ പ്രവാചകന്റെ അരുളപ്പാടിന്റെ നിവൃത്തിയായി ഈ സംഭവത്തെ അദ്ദേഹം കാണുന്നു.<ref name ="mathew"/>
 
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെട്ടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ യേശുവിന്റെ ജനനത്തിരുനാളായ ക്രിസ്മസിനോടത്ത ദിവസങ്ങളിൽ മിക്കവാറും സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്