"എഞ്ചിൻ ഓയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
എഞ്ചിൻ ഒയിലുകളിൽ ധാരാളം ഗ്രേഡുകൾ എഴുതിയിരിക്കുന്മത് നിന്കൾക്ക് കാണാൻ കഴിയും,എന്നാൽ അവ മനസ്സിലാക്കാൻ എളുപ്പമാണ് . ഉദാ : SAE 20W 40,10 W 30 എന്നിവ .എന്നാൽ ഇവയെ കുറിച്ചൊന്നും വ്യക്തമായ ധാരണ ഉപഭാക്താവിനു ഇല്ലാത്തതിനാൽ വന്ചിക്കപെടാരാന് പതിവ് .പ്രത്യേകിച്ച് മാർകെറ്റ് ഷെയറിൽ മുന്പിൽനിൽക്കുന്ന കമ്പനികൾ പോലും ഇത്തരം ഗുണമേന്മ പാലിക്കാറില്ല.API അഥവാ അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്തരം ഗ്രെടുകല്ക് അംഗീകാരം കൊടുകുകയോ ജന്മം നല്കാരോ പതിവ് .API S ഇൽ തുടങ്ങുന്ന ഗ്രേഡുകൾ പെട്രോൾ എന്ജിനുകൾക്കും API C ഇൽ തുടങ്ങുന്നവ ഡീസൽ എന്ജിനുകൽക്കുമാണ് ഉപയോഗിക്കാൻ നിഷ്കർശിചിട്ടുള്ളത് .ഇവ രണ്ടും പരസ്പരം മാറി ഉപയോഗിക്കുകയോ ,മാറി മാറി ഉപയോഗിക്കണോ പാടില്ല
 
==API ഗ്രേഡ് ചരിത്രം ==
'''''API SA'''''''ചെരിച്ചുള്ള എഴുത്ത്'' : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
'''''API SB''''' : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/എഞ്ചിൻ_ഓയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്