"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Liturgical year}}
{{Christianity}}
[[Image:Rok liturgiczny - Liturgical year.jpg|450px|thumb]] [[ക്രൈസ്തവ സഭ]] ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം<ref>[http://www.catholicdoors.com/courses/liturgy.htm Definition, Catholic Doors Ministry]</ref>. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. [[ഗ്രിഗോറിയൻ കലണ്ടർ]] അനുസരിച്ച് വരുന്ന <ref>[http://www.catholicculture.org/culture/liturgicalyear/calendar/month.cfm?y=2012&m=12 View of Calendar, Catholic Culture]</ref> ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. <ref>[http://www.catholicculture.org/culture/liturgicalyear/calendar/season.cfm?y=2009 Liturgical Year Seasons, Catholic Culture]</ref>ആരാധന ക്രമവർഷത്തെ കാലങ്ങളും ([[ആഗമന കാലംആഗമനകാലം]], [[തപസ്സുകാലം]], [[ഉയർപ്പ് കാലം]], [[സാധാരണ കാലം]] അല്ലെങ്കിൽ [[ആണ്ടുവട്ടം]] തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും [[മറിയം|കന്യകാമറിയം]], വിശുദ്ധന്മാർ എന്നിവരുടെ വണക്കം <ref>[http://wiki.answers.com/Q/What_are_the_differences_between_Catholic_and_Protestant_saints What are the differences between Catholic and Protestant saints?, Wiki Answers]</ref> <ref>[http://questions.org/attq/why-don%E2%80%99t-protestant-christians-pray-to-mary-and-other-saints-seeking-their-help-and-intercession/ Why don’t Protestant Christians worship Mary and the Saints?, Questions.org] </ref>ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ. <ref>[http://www.catholicdoors.com/courses/liturgy.htm THE LITURGICAL YEAR/CALENDAR, Catholic Doors Ministry]</ref>ആഗമന കാലംആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വരെയാണ് [[കത്തോലിക്കാ സഭ]]യുടെ ആരാധനആരാധനക്രമ ക്രമവർഷംവർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും <ref>[http://en.wikipedia.org/wiki/Eastern_Orthodox_liturgical_calendar The Orthodox liturgical year begins on September 1, Eastern Orthodox liturgical calendar, Wikipedia] </ref>സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ [[ഓർത്തോഡോക്സ് സഭ]]യുടെ വർഷാരംഭം.
 
==റോമൻ കത്തോലിക്കാ ആരാധന ക്രമആരാധനക്രമ വർഷം ==
 
<ref>[http://www.crivoice.org/chyear.html The Seasons of the Church Year by Dennis Bratcher, CRI Voice Institute]</ref>റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ , പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. [[ആഗമനകാലം]] (Advent Season), ക്രിസ്മസ് കാലം (Christmastide), തപസു കാലം (Lent Season), ഉയർപ്പു കാലം (Easter Season), [[സാധാരണ കാലം]] (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ.
{{ഫലകം:ആരാധനക്രമ വർഷം}}
===ആഗമന കാലം===
വരി 18:
 
{{പ്രധാനലേഖനം|സാധാരണ കാലം}}
33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന [[സാധാരണ കാലം]] (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time or Time after Epiphany,Liturgical Year]</ref><ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time I,Catholic Doors Ministry]</ref>ആദ്യപാദം യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും [[വിഭൂതി ബുധന്]] (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ [[ഈസ്റ്റർ]] വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് <ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time II,Catholic Doors Ministry]</ref>തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ <ref>[http://www.catholicdoors.com/courses/liturgy.htm, Holy Trinity,Catholic Doors Ministry]</ref>പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ [[ത്രിത്വം|ത്രിത്വത്തിന്റെ]] തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time, Time after Pentecost, Time after Trinity, or Kingdomtide]</ref>ത്രിത്വത്തിന്റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.
 
===തപസ്സ് കാലം===
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്