"പണ്ഡിറ്റ് പന്നലാൽ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist |name = Pannalal Ghosh |image = |caption = |image_size = ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
|past_members =
}}
'''പ്ര'''ശസ്ത പുല്ലാങ്കുഴൽ വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് ബ്രിട്ടീഷ് ഇന്ത്യയിൽ പെട്ട കിഴക്കൻ ബംഗാളിലെ ബർസാലിൽ ആണ് ജനിച്ചത്.{ജനനം:31 ജൂലായ് 1911 –മരണം: 20 ഏപ്രിൽ 1960)സിത്താർ വാദകനായിരുന്ന പിതാവ് അക്ഷോയ് കുമാർ ആയിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. ഉസ്താദ്[അല്ലാവുദ്ദീൻ ഖാൻ|അല്ലാവുദ്ദീൻ ഖാന്റെ] ശിക്ഷണവും അദ്ദേഹത്തിനു ലഭിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്വഹിച്ചിട്ടുണ്ട്.<ref name="pa">{{cite news|url=http://www.hindu.com/br/2005/10/11/stories/2005101100221500.htm|title=A name synonymous with the flute|date=Oct 11, 2005|work=The Hindu|location=Chennai, India}}</ref>
 
==References==
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_പന്നലാൽ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്