"എം.എസ്. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു '''എം.എസ് ഗോപാലകൃഷ്ണൻ('''10 ജൂൺ 1931 – 3 ജനുവരി 2013). കർണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ധ്യം നേടിയ ആളായിരുന്നു. അദ്ദേഹം. [[ലാൽഗുഡി ജയരാമൻ]],​ [[ടി.എൻ. കൃഷ്ണൻ]],​ [[എം.എസ്. ഗോപാലകൃഷ്ണൻ]] എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.<ref>http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61</ref>
==ജീവിതരേഖ==
[[തമിഴ്‌നാട്]] [[മൈലാപ്പൂർ |മൈലാപ്പൂരിൽ]] ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിനിസ്റ്റായിരുന്ന [[പറൂർ പി. സുന്ദരഅയ്യർ|പറൂർ പി. സുന്ദരഅയ്യരായിരുന്നു]] ഗുരു. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലിപറൂർശൈലി അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.<ref>http://veekshanam.com/content/view/19892/1/</ref>[[ഡി.വി. പലൂസ്കർ|ഡി.വി. പലുസ്കർ,]] [[ഓംകാർനാഥ് ഠാക്കൂർ|ഓംകാർനാഥ് ഠാകൂർ]] തുടങ്ങി നിരവധി പ്രഗത്ഭരുമായി പങ്കുചേർന്ന് എം എസ് ജിഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.
 
മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ എം നർമദ, സുരേഷ്, ലത എന്നിവരാണ് മക്കൾ.
http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/എം.എസ്._ഗോപാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്