"ജ്യോത്സ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ [[കണിയാൻ|ഗണക]] എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും, [[കണിയാൻ|കണിയാർ]] ദക്ഷിണ ഭാരതത്തിലും [[ജ്യോതിഷം|ജ്യോതിഷ]] ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു [[കണിയാൻ|കണിയാർ]] വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതിഷികൾ , ഗണിത പണ്ഡിതരും, മഹാ ജ്യോതിശാസ്ത്രഞരും കൂടിയായിരുന്നു. പിൽക്കാലത്ത് മറ്റ് സമുദായങ്ങളിൽ ഉള്ളവർ ഇവരിൽ നിന്നും [[ജ്യോതിഷം|ജ്യോതിഷത്തിൽ]] അറിവ് നേടി ജ്യോൽസ്യന്മാരായി തൊഴിൽ ചെയ്തിരുന്നിട്ടുള്ളതായ വിവരം ലഭ്യമാണു്ത്<ref>{{cite book |url=http://http://books.google.co.in/books?id=R7QNGkZKc5wC&pg=PA103&dq=ASTROLOGY++LEARNT+FROM++KANIYAN++COMMUNITY&hl=en&sa=X&ei=rtnmULD6B4OkigKWvIDQDw&sqi=2&ved=0CDsQuwUwAQ#v=onepage&q=ASTROLOGY%20%20LEARNT%20FROM%20%20KANIYAN%20%20COMMUNITY&f=false |first=A Sreedhara Menon |title=Cultural heritage of Kerala|publisher=D C Books |year=2008|page=103}</ref>.
 
 
==References==
 
 
{{astrology-stub}}
"https://ml.wikipedia.org/wiki/ജ്യോത്സ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്