"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Joan of Arc}}
[[പ്രമാണം:Ingres coronation charles vii.jpg|thumb|right|200px|[[1485]]ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്]]
[[യൂറോപ്പ്‍|യൂറോപ്യൻ]] ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 [[മേയ് 30]])ആംഗലേയത്തിൽ Joan of Arc; [[ഫ്രഞ്ച്|ഫ്രഞ്ചിൽ]] Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് [[മന്ത്രവാദിനി|ദുർമന്ത്രവാദിനി]] എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരുംഫ്രഞ്ചുകാർ ഓർക്കുന്നത്. 24 വർഷത്തിനുശേഷം [[ബെനഡിക്റ്റ് പതിനഞ്ചാമൻ]] [[മാർപാപ്പ]] ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി [[വിശുദ്ധ|വിശുദ്ധയായി]] പ്രഖ്യാപിക്കുകയും ചെയ്തു. [[കത്തോലിക്ക സഭ]] വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടപ്രഖ്യാപിച്ചവരിൽ ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ. <ref> [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ </ref>
== പശ്ചാത്തലം ==
ജോൻ ജനിക്കുന്ന കാലത്ത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിൽ [[ശതവത്സരയുദ്ധം]] എന്ന അതിദീർഘയുദ്ധം നടക്കുകയായിരുന്നു. 1337-നും 1453-നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി ഫ്രഞ്ച്- ഇംഗ്ലീഷ് സേനകൾ പലവട്ടം യുദ്ധത്തിലേർപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1575406" എന്ന താളിൽനിന്ന് ശേഖരിച്ചത്