പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
പത്ത് വയസ്സ് പ്രായമായ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു,കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
== യൗവ്വനം ==
പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ പ്രവാചകന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ[[ഫാത്വിമ]]യെ മുഹമ്മദ് അലിക്ക് വിവഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്തു.തബൂക്ക് യുദ്ധ വേളയിൽ മദീനയിൽ പ്രവാചകന്റെ പ്രതിനിധിയായി നിൽക്കാൻ പ്രവാചകൻ കൽപ്പിച്ചു.ധീര യോദ്ധാവ്,ഉന്നത പണ്ഡിതൻ,പ്രഗല്ഭ പ്രാസംഗികൻ,ഐഹീക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
 
== ഭരണം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1575347" എന്ന താളിൽനിന്ന് ശേഖരിച്ചത്