"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) →ഫലങ്ങൾ |
|||
വരി 35:
==ഫലങ്ങൾ==
പെലപ്പൊന്നേഷൻ യുദ്ധം യവനലോകത്തെ മാറ്റിമറിച്ചു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരരാഷ്ട്രമായിരുന്ന [[ആഥൻസ്]]
മുൻകാലങ്ങളിൽ ഗ്രീസിൽ നടന്നിരുന്ന യുദ്ധങ്ങൾ പരിമിതവും മര്യാദകൾ പിന്തുടരുന്നവയും ആയിരുന്നു. നഗരരാഷ്ട്രങ്ങൾക്കിടയിൽ പതിവായ സമ്പൂർണ്ണസ്വഭാവത്തോടു കൂടിയ പുതിയ യുദ്ധങ്ങൾക്ക് വൻതോതിലുള്ള അരുംചെയ്തികൾ അവശ്യഘടകമായി. മതപരവും സാംസ്കാരികവുമായ വിലക്കുകളെ തകർക്കുകയും, വിസ്തൃതമായ നാട്ടിൻപുറങ്ങളെ നിർജ്ജനീകരിക്കുകയും, മുഴുവൻ നഗരങ്ങളേയും നാമാവശേഷമാക്കുകയും ചെയ്ത പെലപ്പൊന്നേഷൻ യുദ്ധം ബിസി അഞ്ചാം നൂറ്റാണ്ടിന്റെയും ഗ്രീസിന്റെ സുവർണ്ണകാലത്തിന്റേയും നാടകീയമായ അന്ത്യം കുറിച്ചു.<ref>Kagan, ''The Peloponnesian War'', Introduction XXIII–XXIV.</ref>
|