"തിങ്കളാഴ്ചവ്രതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
ലിങ്ക്
(ചെ.)No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
സ്ത്രീകള്‍ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് '''തിങ്കളാഴ്ചവ്രതം'''. പെണ്‍കുട്ടി ഋതുമതിയാകുന്ന സമയം മുതല്‍ ആചരിക്കുന്ന ഈ [[വ്രതം]] വൈധവ്യ കാലത്തെ നിര്‍ത്തൂ. ഭര്‍ത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്ആചരിക്കുന്നതെന്നാണ് വിശ്വാസം. സര്‍വ്വശക്തനായ [[പരമശിവന്‍|പരമേശ്വരന്റെ]] പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.
 
==ഐതിഹ്യം==
[[സീമന്തിനി]] എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദു:ഖിതയായി. ഋഷിവര്യനായ [[യാജ്ഞവല്‍ക്യന്‍]] മുനിയുടെ പത്നി [[മൈത്രേയി|മൈത്രേയിയെ]] കണ്ട് സങ്കടം ഉണര്‍ത്തിച്ചു. അവരുടെ നിര്‍ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരന്‍ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തില്‍ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാര്‍ കെട്ടി വലിച്ച് നാഗസഭയില്‍ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ’സര്‍വ്വശക്തനായകൂടാതെ ’സര്‍വ്വശക്തനായ തിങ്കള്‍ ചൂടന്‌ നമസ്ക്കാരം’എന്നുനമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയില്‍ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയില്‍ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭര്‍ത്താവിനെ തിരിച്ച് കിട്ടി.
 
==അനുഷ്ടിക്കേണ്ട വിധം==
[[തിങ്കളാഴ്ച |തിങ്കളാഴ്ചകള്‍]] മുടങ്ങാതെ ശിവക്ഷേത്ര ദര്‍ശനവും പരമശിവന് [[കൂവളം|കൂവളത്തിലയും]], [[പാര്‍വ്വതി|ശ്രീപാര്‍വ്വതി]] ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നല്‍കുക എന്നിവ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കല്‍ എന്നു വച്ചാല്‍ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളില്‍ അരിയാഹാരം പാടില്ല . ചിലര്‍ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.
 
==ശിവഭജനം==
6,628

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/157484" എന്ന താളിൽനിന്ന് ശേഖരിച്ചത്