"കിഷോർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| Years_active = 1946–1987
}}
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു '''കിഷോർ കുമാർ''' ([[ഹിന്ദി]]: किशोर कुमार) ([[ഓഗസ്റ്റ് 4]], [[1929]] – [[ഒക്ടോബർ 13]], [[1987]]) . അഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. ഗായകൻ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇൻഡ്യൻ സിനിമയിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണി ഗായകരിൽ ഒരാളാണ് ശ്രീ കിഷോർ കുമാർ.
 
പ്രധാനമായും [[ഹിന്ദി]] ഭാഷയിലും കൂടാതെ മാതൃഭാഷയായ [[ബംഗാളി]], [[മറാത്തി]], [[ആസാമീസ്]], [[ഗുജറാത്തി]], [[കന്നട]], [[ഭോജ്‌പുരി]], [[മലയാളം]], [[ഒറിയ]] എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ [[മുഹമ്മദ് റഫി]], [[മുകേഷ് (ഗായകൻ)|മുകേഷ്]] എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള [[ഫിലിംഫെയർ]] അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. {{Fact|date=August 2008}}.
"https://ml.wikipedia.org/wiki/കിഷോർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്