"ഡാനിയൽ അച്ചാരുപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
==ജീവിതരേഖ==
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും എടുത്തു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവുമുണ്ട്<ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref>. റോമിലെ ഊർബൻ സർവകലാശാലയിൽ പ്രൊഫസറായി ജോലിചെയ്തിട്ടുണ്ട് ഡോ. ഡാനിയൽ. ഒരു ഡസനോളം ഗ്രന്ഥങ്ങളും അമ്പതോളം ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം രചിട്ടുണ്ട്. ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ നല്ല അവഗാഹമുണ്ടായിരുന്നു ഡോ.ഡാനിയൽ അച്ചാരുപറമ്പിലിന്‌. മരണമടയുമ്പോൾ കേരള കാത്തൊലിക് ബിഷപ്പ്സ് കൗൺസിൽ (KCBC) അധ്യക്ഷനായും സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
==<ref>[[വരാപ്പുഴ അതിരൂപത]]</ref>മുൻഗാമികൾ ==
 
* 1934- 1970 [[ജോസഫ് അട്ടിപ്പേറ്റി]]
* 1971- 1986 [[ജോസഫ് കേളന്തറ]]
* 1987- 1996 [[കൊർണേലിയൂസ് ഇലഞ്ഞിക്കൽ]]
 
==<ref>[[വരാപ്പുഴ അതിരൂപത]]</ref> പിൻഗാമികൾ ==
 
* 2010- [[ഫ്രാൻസിസ് കല്ലറക്കൽ]]
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഡാനിയൽ_അച്ചാരുപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്