"മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അച്ചരത്തെറ്റ്
വരി 3:
ഈ വെള്ളച്ചാട്ടത്തില്‍ മൂന്നു തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാന്‍ പര്‍വ്വതാരോഹകര്‍ വെവ്വേറെ പാതകള്‍ സ്വീകരിക്കണം. മീന്മുട്ടി, [[സൂചിപ്പാറ വെള്ളച്ചാട്ടം]], [[കാന്തപ്പാറ വെള്ളച്ചാട്ടം]] എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.
 
കല്‍‌പറ്റയില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തെയിലത്തോട്ടങ്ങള്‍ക്കുംതേയിലത്തോട്ടങ്ങള്‍ക്കും തേക്കു വനങ്ങള്‍ക്കും ഇടക്കു കൂടി ആണ് കല്‍‌പറ്റയില്‍ നിന്നുള്ള വഴി. നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി ഏറ്റവും നല്ല സമയം.
 
==എത്തിച്ചേരുവാനുള്ള വഴി==
"https://ml.wikipedia.org/wiki/മീൻമുട്ടി_വെള്ളച്ചാട്ടം_(വയനാട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്