"ജോർജ്ജ് മൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
| influences = [[Stevie Wonder]], [[Elton John]], [[Paul McCartney]], [[Aretha Franklin]], [[Paul Young (singer and guitarist)|Paul Young]], [[The Temptations]], [[Queen (band)|Queen]], [[Marvin Gaye]]
| website = {{Official website|http://georgemichael.com}}
| notable_instruments='''Piano'''<br>''John Lennon'' model "Z" Steinway<ref name=steinway>{{Cite news|title=Most Expensive Musical Instruments |url=http://www.forbes.com/2006/04/10/cx_mr_0411featslide_print.html |work=Forbes |date=10 April 2006 |accessdate=15 February 2008}}</ref>
}}
ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് '''ജോർജ്ജ് മൈക്കിൾ''' (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച [[വാം!]] എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ ''കെയർലെസ്സ് വിസ്പർ'' എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ''ഫെയ്ത്ത്''-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.
"https://ml.wikipedia.org/wiki/ജോർജ്ജ്_മൈക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്