"സ്വതന്ത്ര ഇച്ഛ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Nawaya a nakem
വരി 17:
 
[[സമയ യാത്ര]] എന്ന ആശയത്തിൽ കണ്ടുവരുന്ന വിഷയം, ഇത് സാധ്യമാണ് എന്നുണ്ടെങ്കിൽ,സമയത്തിലെ ഒരു പ്രത്യേക പോയിന്റിലൂടെ, നമുക്ക് മുൻപ് പോയ സമയത്തിലെ നാം ചിന്തിച്ചതിൽ നിന്ന് വ്യത്യസ്തമായുള്ള ഇച്ഛയിലോ തീരുമാനത്തിലോ എത്താൻ ഇപ്പോഴുള്ള നമുക്ക് കഴിയാതെ വരും.അല്ല ഇപ്പോഴുള്ള നാമാണ് മുന്നിൽ പോകുന്നതെങ്കിൽ, നാം ഇപ്പോൾ ചിന്തിക്കുന്ന കാര്യത്തിൽ നിന്നും വ്യത്യസ്തമായി നമ്മൾ കടന്നു പോയ പോയിന്റിലൂടെ, ഇനി വരാൻ പോകുന്ന സമയത്തിലെ നമുക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാൻ കഴിയാതെ വരും. അല്ലെന്നുണ്ടിൽ ഈ മൂന്നു കാലങ്ങളിലെയും വ്യക്തി വ്യത്യസ്ത പ്രപഞ്ചങ്ങളിലായിരിക്കണം ( [[സമാന്തര പ്രപഞ്ചങ്ങൾ]] (parallel universes)എന്ന ആശയം അനുസരിച്ച് )
 
{{Time travel}}
 
 
{{stub|Free will}}
"https://ml.wikipedia.org/wiki/സ്വതന്ത്ര_ഇച്ഛ" എന്ന താളിൽനിന്ന് ശേഖരിച്ചത്