"എഞ്ചിൻ ഓയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== പ്രധാന ധർമം ==
വാഹനങ്ങളിലെ എഞ്ചിനിൽ സംഭവിക്കുന്ന ക്രാന്കിന്റെ ചലനം,ഗിയര്ബോക്സിന്റെ പ്രവർത്തനം ,വാൽവിന്റെ ചലനം എന്നിവയിലൂടെ ഉണ്ടാകുന്ന ലോഹന്കളുടെ തേയ്മാനം കുറയ്ക്കുക എന്നതാണ് എഞ്ചിൻ ഓയിലിന്റെ ധർമം .എഞ്ചിൻ ഒയിലുകൾ പല പ്രകാരം വിവരിക്കാം .വലിയ വാഹനങ്ങളിൽ ഗീയര്ബോക്സ് ,സ്റ്റീരിങ്ങ് ,ബ്രേക് എന്നിവയ്ക്ക് പ്രത്യേകം ഒയിലുകലാണ് വരിക .സ്റ്റീരിങ്ങ്,ബ്രേക്ക് ഇവയിൽ ഉപയോഗിക്കുന്ന ഒയിലുകളെ ഫ്ലൂട് എന്നാണ് പറയുക .ക്ലച് പൊതുവെ ട്രയി ആകരാന് പതിവ് .എന്നാൽ ഇരുചക്ര വാഹനങ്ങളിൽ ക്ലച് ,ഗിയർബോക്സ് എല്ലാമുൾപ്പെട്ടതാണ് എഞ്ചിൻ ആകയാൽ ഇവയുടെയെല്ലാം തെയ്മാനപരിഹരത്തിന് എഞ്ചിൻ ഓയിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{Wikihow|Change-the-Oil-in-Your-Car|change the oil in your car}}
* [http://www.acea.be/images/uploads/files/2010_ACEA_Oil_Sequences.pdf ACEA യൂറോപ്യൻ ഓയിൽ സീക്വൻസുകൾ]
* [http://www.roymech.co.uk/Useful_Tables/Tribology/Viscosity.html SAE യുടെയും ISO യുടെയും വിസ്കോസിറ്റി തരംതിരിവുകളുടെ പട്ടിക]
* [http://MotorOilBible.com/data-comparisons-combined.pdf A PDF മോട്ടോർ ഓയിൽ സ്പെസിഫിക്കേഷനുകളുടെ പട്ടിക]
{{Commons category|Motor Oil}}
 
 
"https://ml.wikipedia.org/wiki/എഞ്ചിൻ_ഓയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്