"എഞ്ചിൻ ഓയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം ;)
(ചെ.)No edit summary
വരി 1:
[[File:Motor oil.JPG|thumb|250px|എഞ്ചിൻ ഓയിൽ]]
 
വിവിധ ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിനുകൾക്ക് വഴുവഴുപ്പ് നൽകാനായി ഉപയോഗിക്കുന്ന [[എണ്ണ|എണ്ണയാണ്]] '''എഞ്ചിൻ ഓയിൽ''' അധവാ '''മോട്ടോർ ഓയിൽ'''. ചലിക്കുന്ന ഭാഗങ്ങൾക്ക് വഴുവഴുപ്പു നൽകുകയാണ് പ്രധാന ധർമ്മമെങ്കിലും , ഈ ഭാഗങ്ങൾ വൃത്തിയാക്കുക, [[തുരുമ്പ്|തുരുമ്പുപിടിക്കൽ]] തടയുക , ചലിക്കുന്ന ഭാഗങ്ങളിൽ നിന്ന് താപം നീക്കം ചെയ്ത് എഞ്ചിൻ തണുപ്പിക്കുക എന്നീ ധർമ്മങ്ങളും എഞ്ചിൻ ഓയിൽ നിർവഹിക്കുന്നു.<ref>Klamman, Dieter, ''Lubricants and Related Products'', Verlag Chemie, 1984, ISBN 0-89573-177-0</ref>
"https://ml.wikipedia.org/wiki/എഞ്ചിൻ_ഓയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്