"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88:
1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. [[നെൽ‌സൺ മണ്ടേല|നെൽ‌സൺ മണ്ഡേല]] ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.
===ഉംഖൊന്തൊ വി സിസ്വെ===
സമാധാനശ്രമങ്ങൽ കൊണ്ട് സമത്വം ലഭിക്കില്ലെന്ന് മനസിലാക്കിയ എ.എൻ.സി.യിലെ ഒരു വിഭാഗം 1961-ൽ സൗത്താഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഉംഖൊന്തൊ വി സിസ്വെ എന്ന സായുധസേന രൂപീകരിച്ചു. ("രാഷ്ട്രത്തിന്റെ കുന്തമുന" എന്നാണീ വാക്കിനർത്ഥം) ഇത് "എം.കെ" എന്ന ചുരുക്കപ്പേരിലഋയപ്പെട്ടു <ref>[http://www.sahistory.org.za/topic/umkhonto-we-sizwe-mk SAhistory.org.za] Accessed 2012 July 26.</ref>. സർക്കാരിനെ അട്ടിമറിക്കാനായി മണ്ഡേല ഒളിവിലിരുന്ന് പദ്ധതികൾ തയ്യാറ്ക്കിഅതയ്യാറാക്കി. എൻ.പി. ക്യാമ്പുകളിൽ ഭീതി വിതയ്ക്കാൻ എം.കെ.യ്ക്ക് കഴിഞ്ഞു. അട്ടിമറി ശ്രമങ്ങൾ സർക്കാർ അറിഞ്ഞു. 1962 ഓഗസ്റ്റ് 5-ന് മണ്ഡേലയെ അറസ്റ്റ് ചെയ്തതൊടെ സ്വാതന്ത്ര്യസമരാവേശം തൽക്കാലത്തേയ്ക്ക് കെട്ടടങ്ങി.<br />
1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്