"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 81:
http://www.anc.org.za/show.php?id=2498 |title= ANC Party Declaration 51|publisher= the African National Congress|accessdate=26 July 2012}}</ref>. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്ത്നിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെ]] സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു.
===ആദ്യകാലചരിത്രം===
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്തവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP)അധികാരത്തിലെത്തുകയും [[ലൂയിസ് ബോധ]] പ്രധാനമന്ത്രിയാവുകയും ചെയ്തു.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.<br />
പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വതന്ത്രസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും ബ്ലൂം ഹൊൻടെൻ എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ (Pixely ka Isaka Seme) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് (SANNC) രൂപീകരിച്ചു.<ref name="test2">{{cite book |title= മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ |publisher= മാതൃഭൂമി |year= 2012 |month=ഫെബ്രുവരി }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്