"ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
{{Crypto-stub}}
വരി 5:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്റെയും]] [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും]] ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, [[വിവരസിദ്ധാന്തം]] (Information theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (Computer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
 
{{compuCrypto-stub}}
{{Link FA|en}}
 
"https://ml.wikipedia.org/wiki/ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്