"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.45.170 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 9:
 
== ചരിത്രം ==
പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. [[സൂര്യൻ]], [[ചന്ദ്രൻ]], [[ബുധൻ]], [[ശുക്രൻ]], [[ചൊവ്വ]], [[വ്യാഴം]], [[ശനി]] എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന [[രാഹു]], [[കേതു]] എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമാണ് സമ്പ്രദായമായിരുന്നു ഉപയോഗിച്ചിരുന്നത് ഇത്.
ഭാരതത്തിൽ വേദകാലത്ത്‌ തന്നെ ജ്യോതിഷം വ്യാപകമായ രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. മാത്രവുമല്ല ജ്യോതിഷം വേദാമ്ഗവുമാണ് .പുരാതന ഋഷി കളായ ഗര്ഗ്ഗൻ ,വസിഷ്ടൻ , പരാശരൻ ,അഗസ്ത്യൻ തുടങ്ങിയ വരാണ് ജ്യോതിഷത്തിന്റെ ഉത്ഭവത്തിന്റെ കാര്യ കർത്താക്കൾ .. ഗര്ഗ ഹോര, വസിഷ്ഠ ഹോര ,അഗസ്ത്യ നാടി തുടങ്ങിയ ജ്യോതിഷ ഗ്രന്ഥങ്ങളും ഇന്നും പ്രചാരത്തിൽ ഉണ്ട്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ജ്യോതിഷം എന്നുപറയുന്നത്.ആകാശ മണ്ഡലത്തിലെ നക്ഷത്രങ്ങളുടെയും , ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെയും അവയുടെ സഞ്ചാരപഥ ങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ച റിഞ്ഞു അവയ്ക്ക് പ്രകൃതിയിലും മനുഷ്യനിലും ഉണ്ടാക്കാവുന്ന സ്വാധീനങ്ങളെ ഗണിച്ച് എടുത്തു മനുഷ്യന്റെ ഭൂത- വർത്തമാന- ഭാവി ഫലങ്ങളെ പ്രവചിക്കുക എന്ന രീതിയാണ് പുരാതന കാലം മുതൽക്കു ഭാരതീയ ജ്യോതിഷത്തിനുള്ളത് .
 
ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ [[കാൽദിയൻ]] പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം"> </ref> ജ്യോത്സ്യപ്രകാരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയെ '''ജോത്സ്യൻ''' എന്നു പറയുന്നു.
== വിഭാഗങ്ങൾ ==
ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ്.
വരി 63:
# ശിരസ്,
# മുഖം,
# കഴുത്ത്.
# ചുമൽ(തോൾ)
# ചുമലുകൾ.
# ഹൃദയം
# മാറിടം.
# വയറ്.
# പൊക്കിളിനുതാഴെയുള്ളപ്രദേശം.
# ലിംഗത്തിന് ചുറ്റുമുള്ള ഭാഗം
# ഗുഹ്യപ്രദേശം,
# തുടകൾ.
വരി 80:
# മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരൻ,സഹായം,പരാക്രമം
# നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലൻ,ബന്ധുക്കൾ
# അഞ്ചാംഭാവം-ബുദ്ധി,പുത്രൻ,മേധാ.പുണ്യം,പ്രതിഭ,ഭവിഷ്യ ജന്മം.
# ആറാംഭാവം-വ്യാധി,കള്ളൻ,വിഘ്നം,മരണം
# ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
# എട്ടാംഭാവം -മരണം,ദാസന്മാർ,ക്ലേശം
# ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന,പൂർവ്വ ജന്മം
# പത്താംഭാവം-തൊഴിൽ,അഭിമാനം
# പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്