"ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (untranslated message ur:رمزنویسی
(ചെ.)No edit summary
വരി 3:
വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഢമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയേയുമാണ്‌ '''ഗൂഢശാസ്ത്രം''' അഥവാ '''ക്രിപ്റ്റോഗ്രാഫി''' എന്ന് പറയുന്നത്. ''മറഞ്ഞത്'' എന്ന κρύπτω (ക്രിപ്റ്റോ), ''എഴുതാൻ'' എന്ന γράφω (ഗ്രാഫോ) അല്ലെങ്കിൽ ''സംസാരിക്കാൻ'' എന്ന λέγειν (ലെജീൻ) എന്നീ [[ഗ്രീക്ക്]] പദങ്ങളിൽ നിന്നുണ്ടായതാണ്‌ ക്രിപ്റ്റോഗ്രാഫി എന്ന വാക്ക്.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്റെയും]] [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും]] ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, [[വിവരസിദ്ധാന്തം]] (informationInformation theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (computerComputer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
 
{{compu-stub}}
"https://ml.wikipedia.org/wiki/ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്