"ആണവായുധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merging atom bomb
(ചെ.)No edit summary
വരി 5:
ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] [[ജപ്പാൻ|ജപ്പാനിലെ]] [[ഹിരോഷിമ]](1945 [[ഓഗസ്റ്റ് 6]])[[നാഗസാക്കി]](1945 [[ഓഗസ്റ്റ് 9]]) എന്നീ സ്ഥലങ്ങളിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]] അണുബോബിടുകയും 120,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.
 
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'[[മൻ ഹാട്ടൻ പ്രോജക്ട്]] ' . ഇതിന്റെ തലവനായിരു്ന്നു [[റോബർട്ട് ഓപ്പൺഹെയ്മർ|റോബർട്ട് ഓപ്പൺഹെയ്മറിനെ]] 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . '[[ലിറ്റിൽ ബോയ്]] " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 6ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് [[ഫാറ്റ്മാൻ]] <ref>മാതൃഭൂമി ഇയർബുക്ക് </ref>
 
 
"https://ml.wikipedia.org/wiki/ആണവായുധം" എന്ന താളിൽനിന്ന് ശേഖരിച്ചത്