"കളഭ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:களப்பிரர்
(ചെ.) വികിഫൈ, തിരുത്ത്
വരി 1:
{{prettyurl|Kalabhras}}
{{വിക്കിവല്‍ക്കരണം}}
[[ക്രിസ്തുവര്‍ഷം]] 3-ആം നൂറ്റാണ്ടിനും 6-ആം നൂറ്റാണ്ടിനും ഇടയ്ക്ക് [[തമിഴ്നാട്‌|തമിഴ്]] രാജ്യം ഭരിച്ചിരുന്ന തെക്കേ ഇന്ത്യന്‍ രാജവംശമാണ് കളഭ്രര്‍. പാണ്ഡ്യ, ചോള, ചേര സാമ്രാജ്യങ്ങളെ ഇവര്‍ നിഷ്കാസിതരാക്കി. കളഭ്രരുടെ ഉല്‍ഭവത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിരളമായ രേഖകളേ ഉള്ളൂ. കളഭ്രരുടെ ഭരണകാലത്തെ സ്മാരകങ്ങളോ പുരാവസ്തുക്കളോ ലഭ്യമല്ല. ബുദ്ധമത, ജൈനമത സാഹിത്യത്തില്‍ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങളാണ് കളഭ്രരെക്കുറിച്ചുള്ള ഇന്നത്തെ അറിവിന് ആധാരം. ആറാം നൂറ്റാണ്ടോടെ പല്ലവരും പാണ്ഡ്യരും വീണ്ടും ശക്തിയാര്‍ജ്ജിച്ച് കളഭ്രരെ നിഷ്കാസനം ചെയ്തു.
 
ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രര്‍ [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസികളോ [[ജൈനമതം|ജൈനമത]] വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുന്‍പേ ഭൂരിഭാഗം ജനങ്ങളും പിന്തുടര്‍ന്നിരുന്ന [[ഹിന്ദു]], ബ്രാഹ്മണ മതങ്ങളോട് ഇവര്‍ക്ക് എതിര്‍പ്പായിരുന്നു. തല്‍ഭലമായി കളഭ്രരുടെ അധ:പതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന ഹിന്ദു ചരിത്രകാരന്മാരും പണ്ഠിതരുംപണ്ഡിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.
{{അപൂര്‍ണ്ണം}}
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/കളഭ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്