"അറ്റക്കാമ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
,കാറോട്ടം പോലുള്ള തുറസ്സായ ഭൂപ്രദേശത്ത് നടക്കുന്ന കായിക വിനോദപ്രേമികളുടെ ഒരു ഇഷ്ട സ്ഥലമാണ്‌ അറ്റക്കാമ. ''ബാഹ അറ്റക്കാമ റാലി'', ''ബാഹ ചിലി റാലി'', ''ടഗോനിയ റാലി'' തുടങ്ങിയ നിരവധി വാഹന റാലി മത്സരങ്ങൾക്ക് ഇവിടം വേദിയാവാറുണ്ട്. എ.എസ്.ഓ. യുടെ 2009 മുതലുള്ള എല്ലാ വർഷങ്ങളിലും ഇവിടെ [[''ദഖാർ റാലി'']] നടത്തിവരുന്നു. കോപിയാപോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മണൽക്കുന്നുകൾ ഈ തരത്തിലുള്ള കായികമത്സരങ്ങൾക്ക് വളരെ യോജിച്ചതാണ്. സമീപഭാവിയിലുള്ള [[ദഖാർ റാലി]] മത്സരങ്ങൾ ചിലിയിൽ നടക്കുന്നാതായിരിക്കും. 2013ലെ ദഖാർ റാലിയുടെ ആസൂത്രണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.
 
ഇവിടെ നടന്നുവരുന്ന മറ്റൊരു കായിക വിനോദമാണ്‌ [[''[[സാൻഡ്‌ബോർഡിംഗ്'']]''. മണൽക്കുന്നുകൾ ഉപയോഗിച്ചു നടക്കുന്ന വിനോദമായ ''[['സാൻഡ്‌ബോർഡിംഗിന്റെ'|സാൻഡ്‌ബോർഡിംഗ്]]'' സ്പാനിഷ്‌ പടം ''ഡ്യൂണ'' എന്നാണ്‌.
 
അറ്റക്കാമയിലെ ചില ഭാഗങ്ങൾ കാൽനടയായി കുറുകെ കടന്ന് നടക്കുന്ന മറ്റൊരു കായിക ഇനമാണ് [''[[അറ്റക്കാമ ക്രോസ്സിങ്ങ്]]''].
 
=== സൗര കാറോട്ട മത്സരം ===
സൌരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന 18 കാറുകൾ പങ്കെടുത്ത ഒരു കാരോട്ടമാത്സരം ഇവിടെ 2012 നവംബർ 15 മുതൽ 19 വരെ നടന്നു. ''ലാ മസേദ'' എന്ന രാഷ്ട്രപതി വസതിയുടെ മുന്നിൽ എല്ലാ കാറുകളും മത്സരത്തിന് മുന്പ് പ്രദർശിപ്പിച്ചിരുന്നു.
 
== ചിത്രശാല ==
118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1572119" എന്ന താളിൽനിന്ന് ശേഖരിച്ചത്