"അറ്റക്കാമ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
കായിക വിനോദങ്ങൾ കൂട്ടിച്ചേർത്തു. മറ്റുചില സൗന്ദര്യവത്കരണ ശ്രമങ്ങൾ.
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: af, ar, be, be-x-old, bg, bn, bs, ca, cs, da, de, el, en, eo, es, et, eu, fa, fi, fr, gd, gl, he, hi, hr, hu, hy, id, is, it, ja, ka, kk, kn, ko, ku, lt, lv, mk, ms, nl, nn, no, pl, pnb,...)
(കായിക വിനോദങ്ങൾ കൂട്ടിച്ചേർത്തു. മറ്റുചില സൗന്ദര്യവത്കരണ ശ്രമങ്ങൾ.)
[[തെക്കേ അമേരിക്ക|തേക്കെ അമേരിക്കയിൽ]] [[ആന്തിസ്]] പർവ്വതനിരയുടെ പശ്ചിമഭാഗത്ത് [[ശാന്ത സമുദ്രം|ശാന്ത സമുദ്രത്തിന്റെ]] തീരത്തിൽ 966 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന മഴപെയ്യാത്ത, അല്ലെങ്കിൽ മഴ തീരെ കുറവായി പെയ്യുന്ന ഒരു [[മരുഭൂമി|മരുഭൂമിയാണ്‌]] '''അറ്റക്കാമ'''. [[ചിലി|ചിലിയുടെ]] ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഇത് സ്ഥിതിചെയ്യുന്നു,<ref name=nyt>{{cite book | first=ജോൺ W.(ed.) | last=റൈറ്റ് | coauthors=''ദി ന്യൂയോർക്ക് ടൈംസ്'' ന്റെ പത്രാധിപരും ലേഖകരും | year=2006 | title=ദി ന്യൂയോർക്ക് ടൈംസ് വാർഷികപ്പതിപ്പ് | edition=2007 | publisher=പെൻ‌ഗ്വിൻ ബുക്സ്| location= ന്യൂയോർക്ക്, ന്യൂയോർക്ക് | id=ISBN 0-14-303820-6 | pages=456}}</ref>. [[നാസ]], [[നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി|നാഷണൽ ജ്യോഗ്രഫിക്ക്]] തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ്‌ ഇത്.<ref>http://ngm.nationalgeographic.com/ngm/0308/feature3/</ref><ref>http://www.extremescience.com/DriestPlace.htm</ref><ref>http://quest.nasa.gov/challenges/marsanalog/egypt/AtacamaAdAstra.pdf</ref><ref>{{cite news |url=http://news.bbc.co.uk/1/hi/sci/tech/4437153.stm |publisher=BBC News |title=Chile desert's super-dry history |author=Jonathan Amos |accessdate=29 December 2009 |date=8 December 2005}}</ref>ഇതിനു കിഴക്കായി തൂക്കായി ഉയരുന്ന ആൻഡീസ് മലനിരകളാണുള്ളത്. ആന്തിസ് പർവ്വതനിരയുടെ സമുദ്രതീരത്തോട് ചേർന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വർഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിർത്തുന്നു.<ref>Tibor, Dunai(Dr.). Amazing Nature. http://www.nature-blog.com/2007/10/atacama-desert-dryest-place-on-earth.html. Retrieved 3/24/08</ref> ഈ മേഖലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണൽ, ലാവാ അവശിഷ്ടങ്ങളുമാണ്‌.
 
== ഭൂമിശാസ്ത്രം ==
 
വൻകരയുടെ പടിഞ്ഞാറൻ തീരത്ത് തെ. അക്ഷാ. 5<sup>o</sup> മുതൽ 30<sup>o</sup> വരെയാണ് ഇതിന്റെ വ്യാപ്തി. പൊതുവേ തീരസമതലങ്ങളും ആൻഡീസ് ഉന്നതപ്രദേശങ്ങളുമായി അറ്റക്കാമയെ വിഭജിക്കാം. ഉയർന്ന പ്രദേശങ്ങൾ തെക്കുവടക്കായുള്ള മടക്കു പർവതങ്ങളും അവയ്ക്കിടയിലെ താഴ്വരകളുമാണ്. അവ ഒട്ടാകെ 900 മുതൽ 2700 വരെ മീറ്റർ ഉയരത്തിലാണ്. വെള്ളം ഒഴുകിക്കൂടുന്ന ഇടങ്ങളിൽ [[നൈട്രേറ്റ്]] തുടങ്ങിയ [[ധാതു|ധാതുക്കളുടെ]] നിക്ഷേപങ്ങൾ ലഭ്യമാണ്. പൊതുവേ ശുഷ്കപ്രകൃതിയാണുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ മാത്രം വല്ലപ്പോഴും മഴ ലഭിക്കുന്നു. പടിഞ്ഞാറൻ തീരത്തുകൂടി ഒഴുകുന്ന ശീതജലപ്രവാഹംമൂലം [[മൂടൽമഞ്ഞ്]] ധാരാളമായി ഉണ്ടാകുന്നു.
 
=== ധാതുസമ്പത്ത് ===
===ചൊവ്വയുമായുള്ള താരതമ്യം===
ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളിൽപ്പെടുന്നു. വടക്കു ഭാഗത്തെ അറ്റക്കാമ ജില്ലയിൽ സാൻ ഫെലിക്സ്, സാൻ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം [[ഖനനം|ഖനനപ്രധാനമായ]] മേഖലയാണ്; [[ചെമ്പ്|ചെമ്പും]] (എൽസാൽവഡോർ) [[ഇരുമ്പ്|ഇരുമ്പും]] (അൽഗറാബോ) വൻതോതിൽ ലഭിക്കുന്നു. [[സ്വർണം]], [[വെള്ളി]], [[കറുത്തീയം]], [[അപട്ടൈറ്റ്]] എന്നിവയാണ് മറ്റു ധാതുക്കൾ. താഴ്വാരങ്ങളിൽ കൃഷിചെയ്തുവരുന്നു. സാമാന്യമായ തോതിൽ കന്നുകാലിമേച്ചിലും നടക്കുന്നു.
 
=== ചൊവ്വയുമായുള്ള താരതമ്യം ===
അന്റൊഫഗാസ്റ്റക്ക് 100 കി.മീ (60 മൈൽ) തെക്ക് ശരാശരി 3000 മീ. (10000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പലപ്പോഴും ചൊവ്വയുമായി താരതമ്യം ചെയ്യാറുണ്ട്. അന്യഗ്രഹവുമായുള്ള ഈ സാദൃശ്യം ചൊവ്വ പശ്ചാത്തലമായുള്ള പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ വേദിയക്കിയിട്ടുണ്ട്. ''[[സ്പേസ് ഒഡിസി: വോയേജ് ടു ദി പ്ലാനെറ്റ്]]'' എന്ന ചലച്ചിത്രം പ്രത്യേക പരാമർശം അർഹിക്കുന്നു.
 
=== ചാന്ദ്ര താഴ്‌വര ===
 
സാൻ പെദരോ അറ്റക്കാമ എന്ന പട്ടണത്തിനു ഏകദേശം 13 കി.മീ(8 മൈൽ) പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ച്ന്ദ്രനിലെ ഉപരിതലത്തോടു വളരെ സാമ്യമുള്ളതാണ്.
 
== കാലാവസ്ഥ ==
 
രാത്രി കാലങ്ങളിൽ താപനിലയിൽ വളരെയധികം വ്യതിയാനം കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇത് -25° സെൽഷ്യസ് വരെ താഴെ പോവുന്നു. പകൽസമയത്ത് തണലുല്ലപ്പോൾ ഇത് 25° മുതൽ 30° വരെയാണ്. ദക്ഷിനാർദ്ധ രേഖാപ്രദേശത്തിനോട് ചേർന്നു കിടക്കുന്ന ഈ മേഘലയിൽ വേനൽക്കാലവും ശൈത്യകാലവും തമ്മിലുള കാലാവസ്ഥാവ്യതിയാനം വളരെ നേർത്തതാണ്. രാവിലെ 4°-10° സെൽഷ്യസ് വരെ അനുഭവപ്പെടുന്ന താപനില പിന്നീട് 45° സെൽഷ്യസ് വരെ എത്തുന്നു. സൂര്യാഘാത സാധ്യത വളരെ കൂടുതലായതിനാൽ ഇവിടം സന്ദർശിക്കുന്നവർ ഇത് പ്രധിരോധിക്കുന്നതിനായി സംരക്ഷക കണ്ണടകളും വസ്ത്രങ്ങളും കരുതേണ്ടത് വളരെ അത്യാവശ്യമാണ്.
 
അതികഠിനമായ വരൾച്ച ആണ് ഈ മഴനിഴൽ പ്രദേശത്ത് പൊതുവേ കണ്ടു വരുന്നത് . എന്നാൽ 2011 ലെ ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിൽ നിന്നും വീശി അടിച്ച അതിശക്തമായ ഒരു ശീത കൊടുംകാറ്റ് ഈ പീഠഭൂമിയിൽ പ്രവേശിക്കുകയും 30 സെ.മീ രേഖപ്പെടുത്തിയ ഹിമാപാതത്തിനു ഹേതുവാവുകയും ചെയ്തു<ref>http://www.wunderground.com/blog/weatherhistorian/article.html?entrynum=53</ref>. തദ്ദേശവാസികളെ, പ്രത്യേകിച്ച് ഈ മരുപ്രദേശത്തുള്ള [[ബൊളീവിയ|ബൊളീവിയയിലെ]] ജനങ്ങളെ ഒറ്റപ്പെടുത്തിയ ഇത്, പ്രദേശത്തെ ഖനികളുടെ പ്രവർത്തനം താൽക്കാലികമായി തടസപ്പെടുതാനും കാരണമായി. ഡ്രൈവർമാർ ഉൾപ്രദേശങ്ങളിൽ അകപ്പെടുകയും, ഇത് രക്ഷാപ്രവർത്തകരുടെ ജോലിഭാരം അധികമാക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും തീവ്രമായ കാലാവസ്ഥാ വ്യതിയാനമായി ചില സ്ഥലവാസികൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു.<ref>http://www.reuters.com/article/2011/07/09/chile-mines-weather-idUSN1E76802120110709</ref>. എന്നാൽ ചില കാട്ടുചെടികൾ പൂക്കുന്നതിന് ഈ ജല ലഭ്യത കാരണമാവുകയും അത് ഈ മരുഭൂമിയിയെ ഒരു പുഷ്പാവരണം അണിയിക്കുകയും ചെയ്തു.
 
=== വരൾച്ച ===
 
ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം എന്നാണ് അറ്റക്കാമ മരുഭൂമിയെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. ചിലിയിലെ [[അന്റൊഫഗാസ്റ്റ]]<ref name=TWP>{{cite book | first=Richard G. | last=Boehm | coauthors=Editors and writers of ''The World and Its People'' | year=2006 | title=The World and Its People | edition=2005 | publisher=Glencoe | location=Columbus, Ohio | isbn = 0-07-860977-1 | pages=276}}</ref> പ്രദേശത്തുള്ള [[യുംഗായ്|യുംഗായ് പട്ടണം]]<ref>[http://www.wondermondo.com/Countries/SA/Chile/Antofagasta/Yungay.htm യുംഗായ് - ലോകത്തിലെ ഏട്ടവും വരണ്ട പ്രദേശം]</ref> പോലുള്ള സ്തലങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഈ പ്രദേശത്തെ വാർഷിക വർഷപാതം 1 മി.മീ യിൽ കുറവാണ്.
 
* ഈ പ്രദേശത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി മാറ്റം വരുത്തുമായിരുന്ന മഴ കരയിലെക്കെതിപ്പെടാതെ കടലിൽ തന്നെ പെയ്തുപോവുന്നു. സമുദ്ര തീരത്തോട് തൊട്ടു കിടക്കുന്ന ഹംബോൾട്ട് ശീതജലപ്രവാഹമാണ് ഇതിനു പ്രധാന കാരണം.
 
== സസ്യജാലം ==
[[File:Desierto florido.jpg|right|thumb|''പൂക്കുന്ന മരുഭൂമി'']]
[[എൽ നിനോ]] എന്ന പ്രതിഭാസം ശൈത്യകാലത്ത്‌ ഉണ്ടാക്കുന്ന അധിക വർഷപാതം ചില വർഷങ്ങളിൽ അറ്റക്കാമയെ (പ്രത്യേകിച്ചു ഉത്തര ചിലിയിൽ) ചില അപൂർവ ഇനം സസ്യങ്ങൾ ഒരു പുഷ്പാവരണം കൊണ്ട് മൂടുന്നു. സെപ്തംബർ മുതൽ നവംബർ വരെ ഉള്ള കാലത്ത് കാണപ്പെടുന്ന ഈ പ്രതിഭാസം സ്പാനിഷ് ഭാഷയിൽ ''[[:es:പൂക്കുന്ന മരുഭൂമി|ദിസ്യെർതൊ ഫ്ലോരിദോ]]'' എന്നറിയപ്പെടുന്നു<ref>അറ്റക്കാമയിലെ മനോഹരമായ പൂക്കുന്ന മരുഭൂമി http://digitaljournal.com/article/314391</ref>.
ഈ മരുഭൂമി, ചില അപൂർവമായ കള്ളിമുൾ ചെടികൾക്കും അതുപോലെ തന്നെ ജലശേഖരണികളായ മറ്റു ചില സസ്യങ്ങൾക്കും വാസസ്ഥലം ഒരുക്കുന്നു.
 
== ജനങ്ങളുടെ തൊഴിൽ ==
[[Image:Chile-Atacama.jpg|thumb|അറ്റക്കാമയിലെ ഒരു പാത]]
വളരെ താഴ്ന്ന ജനസാന്ദ്രതയുള്ള അറ്റക്കാമയിലെ നഗരങ്ങൾ അധികവും ശാന്തസമുദ്ര തീരത്തോട് ചേർന്ന് കാണപ്പെടുന്നു<ref>[http://southamerica.zoom-maps.com/ തെക്കെ അമേരിക്കയുടെ ഭൗതിക ഭൂപടം]</ref>. ഉൾ പ്രദേശങ്ങളിലുള്ള ചില മരുപ്പച്ചകളും താഴ്‌വരകളും ചിലിയിലെ കൊളംബിയൻ സമൂഹങ്ങൾക്ക് മുൻപുള്ള ജനങ്ങളുടെ പ്രധാന ആവസകേന്ദ്രങ്ങലാണ്‌. ഈ മരുപ്പച്ചകളിൽ നഗരവികസനവും ജനസംഖ്യാ വളർച്ചയും വളരെ മുരടിച്ചതാണ് . ഇരുപതാം നൂറ്റാണ്ട് മുതൽ തീരദേശ നഗരങ്ങൾ, ഖനികൾ തുടങ്ങിയവയുമായി ഈ പ്രദേശത്തിന് ജലത്തിന് വേണ്ടിയുള്ള പല സംഘർഷങ്ങലിലും ഏർപ്പെടേണ്ടി വന്നിട്ടുണ്ട്.
1950നു ശേഷം ചെമ്പു ഖനികൾ അറ്റക്കാമയെ വീണ്ടും സമൃദ്ധമാക്കി. എസ്കൊന്തിത, ചുകികമാറ്റ പൊർഫിരി ചെമ്പ് എന്നിവ അറ്റക്കാമയിലെ ചെമ്പ്‌ ഖനികലാണ്‌. സാൻ പെദരോ അറ്റക്കാമ, വയ്യെനാർ, ഫ്രെയ്രിന എന്നിവ ജനസാന്ദ്രതയുള്ള പട്ടണങ്ങളാണ്. സാൻ പെദരോ അറ്റക്കാമയിൽ കരകൌശല ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു ചന്തയുണ്ട്
 
=== ഉപേക്ഷിക്കപ്പെട്ട നൈട്രേറ്റ് ഖനികൾ ===
 
ലോകത്തിൽ ഏറ്റവും കൂടുതലായി സോഡിയം നൈട്രേറ്റ് നിക്ഷേപം കാണുന്നത് അറ്റക്കാമയിലാണ്. 1940കളുടെ ആദ്യം വരെ ഇതിന്റെ ഖനനം നടന്നിരുന്നു. ചിലിയും ബോളിവിയയും തമ്മിൽ ഈ പ്രകൃതിവിഭവങ്ങൾ മൂലമുണ്ടായ അറ്റക്കാമ അതിർത്തി തർക്കം 19ആം നൂറ്റാണ്ടിന്റെ ആദ്യം ആരംഭിച്ചു.
 
* ദി പരാനൽ നിരീക്ഷണകേന്ദ്രം (Paranal Observatory), ഇവിടെ വളരെ വലിയ ദൂരദർശിനി (The Large Telescope) സ്ഥിതി ചെയ്യുന്നു. അൽമ(ALMA) എന്ന് പേരുള്ള ഒരു പുതിയ റേഡിയോ ദൂരദർശിനി ഇവിടെയുള്ള Llano de Chajnantor-ൽ ജപ്പാൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, കാനഡ, ചിലി എന്നിവർ സംയുക്തമായി ഒക്ടോബർ 3, 2011 ന് സ്ഥാപിച്ചു. [[സി.ബി.ഐ]], [[എ.എസ്.ടി.ഇ]], [[എ.സി.ടി.]] എന്നിവപൊലുള്ള നിരവധി പദ്ധതികൾ Chajnantor പ്രദേശത്ത് 1999 മുതൽ പ്രവർത്തിച്ചുവരുന്നു.
 
== കായിക വിനോദങ്ങൾ ==
==ധാതുസമ്പത്ത്==
,കാറോട്ടം പോലുള്ള തുറസ്സായ ഭൂപ്രദേശത്ത് നടക്കുന്ന കായിക വിനോദപ്രേമികളുടെ ഒരു ഇഷ്ട സ്ഥലമാണ്‌ അറ്റക്കാമ. ''ബാഹ അറ്റക്കാമ റാലി'', ''ബാഹ ചിലി റാലി'', ''ടഗോനിയ റാലി'' തുടങ്ങിയ നിരവധി വാഹന റാലി മത്സരങ്ങൾക്ക് ഇവിടം വേദിയാവാറുണ്ട്. എ.എസ്.ഓ. യുടെ 2009 മുതലുള്ള എല്ലാ വർഷങ്ങളിലും ഇവിടെ [[ദഖാർ റാലി]] നടത്തിവരുന്നു. കോപിയാപോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മണൽക്കുന്നുകൾ ഈ തരത്തിലുള്ള കായികമത്സരങ്ങൾക്ക് വളരെ യോജിച്ചതാണ്. സമീപഭാവിയിലുള്ള [[ദഖാർ റാലി]] മത്സരങ്ങൾ ചിലിയിൽ നടക്കുന്നാതായിരിക്കും. 2013ലെ ദഖാർ റാലിയുടെ ആസൂത്രണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.
 
ഇവിടെ നടന്നുവരുന്ന മറ്റൊരു കായിക വിനോദമാണ്‌ [['സാൻഡ്‌ബോർഡിംഗ്']]. മണൽക്കുന്നുകൾ ഉപയോഗിച്ചു നടക്കുന്ന വിനോദമായ [['സാൻഡ്‌ബോർഡിംഗിന്റെ'|സാൻഡ്‌ബോർഡിംഗ്]] സ്പാനിഷ്‌ പടം ''ഡ്യൂണ'' എന്നാണ്‌.
ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളിൽപ്പെടുന്നു. വടക്കു ഭാഗത്തെ അറ്റക്കാമ ജില്ലയിൽ സാൻ ഫെലിക്സ്, സാൻ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം [[ഖനനം|ഖനനപ്രധാനമായ]] മേഖലയാണ്; [[ചെമ്പ്|ചെമ്പും]] (എൽസാൽവഡോർ) [[ഇരുമ്പ്|ഇരുമ്പും]] (അൽഗറാബോ) വൻതോതിൽ ലഭിക്കുന്നു. [[സ്വർണം]], [[വെള്ളി]], [[കറുത്തീയം]], [[അപട്ടൈറ്റ്]] എന്നിവയാണ് മറ്റു ധാതുക്കൾ. താഴ്വാരങ്ങളിൽ കൃഷിചെയ്തുവരുന്നു. സാമാന്യമായ തോതിൽ കന്നുകാലിമേച്ചിലും നടക്കുന്നു.
 
അറ്റക്കാമയിലെ ചില ഭാഗങ്ങൾ കാൽനടയായി കുറുകെ കടന്ന് നടക്കുന്ന മറ്റൊരു കായിക ഇനമാണ് [''അറ്റക്കാമ ക്രോസ്സിങ്ങ്''].
== ചിത്രശാല ==
 
=== സൗര കാറോട്ട മത്സരം ===
സൌരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന 18 കാറുകൾ പങ്കെടുത്ത ഒരു കാരോട്ടമാത്സരം ഇവിടെ 2012 നവംബർ 15 മുതൽ 19 വരെ നടന്നു. ലാ മസേദ എന്ന രാഷ്ട്രപതി വസതിയുടെ മുന്നിൽ എല്ലാ കാറുകളും മത്സരത്തിന് മുന്പ് പ്രദർശിപ്പിച്ചിരുന്നു.
 
== ചിത്രശാല ==
<center>
<gallery>
</center>
 
== അവലംബം ==
{{reflist|2}}
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
* '''[http://www.lastfrontierexpediciones.com/ Last Frontier Ex - Atacama Desert]'''
* [http://www.sanpedrodeatacama.org SanPedrodeAtacama.Net & Org]
118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1572116" എന്ന താളിൽനിന്ന് ശേഖരിച്ചത്