"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== ജീവിത രേഖ ==
""" മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു."""
ചരകനെ കുറിച്ചുള്ള ഈ വിവരണം തികച്ചും അസംബന്ധമാണ് ....ലജ്ജാവഹം....
 
ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ കരുതുന്നു.
കുശാന സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയിൽ ജീവിച്ചിരുന്നു എന്നും, ''[[യോഗദർശനം]]'' ''[[മഹാഭ്യാസം]]'' രചിച്ച [[പതഞ്ജലി|പതഞ്ജലിയും]] തന്നെയാണ് ചരകെന്നും, [[കനിഷ്ക|കനിഷ്കൻ]] രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകൻ എന്നും ഒരു വിഭാഗം പണ്ഡിതന്മാർ സ്ഥാപിക്കുന്നു.(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ '[[ത്രിപിടക]]'ത്തിൽ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, [[അഥർവ്വ വേദം]] പരിഷ്കരിച്ച് ''[[ചാരണ വിദ്യ]]'' എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകൻ എന്ന് വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്