"തകരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തഗരം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
No edit summary
വരി 1:
 
#REDIRECT [[തഗരം]]
'''തകരം''' എന്ന പേരിൽ അറിയപ്പെടുന്നത് TIN എന്ന ലോഹമാണ്. പ്ലാസിക് വരുന്നതിനു മുമ്പ് ഭക്ഷ്യസംസ്കരണമേഖലയിൽ വ്യാപകമായി ഇതുപയോഗിച്ചിരുന്നു. ഈ ലോഹം താഴ്ന്ന ഊഷ്മാവിൽ ഉരുകുന്നതു കൊണ്ടും ഭക്ഷ്യവസ്തുക്കളിലെ രസങ്ങളുമായി അധികം പ്രതിപ്രവർത്തിക്കാത്തതുകൊണ്ടും ഇരുമ്പുതകിടുകൾകൊണ്ടുള്ള കൂടുകൾക്കകവശത്തു പൂശി ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചുപോന്നു. ഇതും ചെമ്പും തമ്മിൽ ഉരുക്കിക്കലർത്തി വെങ്കലം (ഓട്) പോലുള്ള പല സങ്കരലോഹങ്ങളും ഉണ്ടാക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/തകരം" എന്ന താളിൽനിന്ന് ശേഖരിച്ചത്