"സി.പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==സാഹിത്യ സപര്യ==
നാടൻകലകൾ നേരിട്ടുകണ്ട്, നാടോടിപ്പാട്ടുകൾ ശേഖരിച്ച് അവയുടെ വർഗ്ഗീകരണം., ചരിത്രക്കുറിപ്പെഴുതൽ തുടങ്ങിയ കാര്യങ്ങളിലൂടെ സാഹിത്യ ചരിത്രത്തോടൊപ്പം, കേരളത്തിന്റെ ചരിത്രത്തെയും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയിൽ മഹാകവി ഉള്ളൂരുമായി പരിചയപ്പെടുകയും അദ്ദേഹത്തിനോടൊപ്പം പഴയ പാട്ടുകൾ ശേഖരിക്കുന്നതിനായി ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുകയും ചെയ്തു. നാടൻപാട്ടുകളെക്കുറിച്ചുള്ള ഗോവിന്ദപ്പിള്ളയുടെ പഠനങ്ങൾ [[കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള|കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ]] ശ്രദ്ധയിൽപ്പെടുകയും അത് [[ഭാഷാപോഷിണി|ഭാഷാപോഷിണിയിലെ]] എഴുത്തുകാരനാക്കി അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു.
 
[[മലയാളത്തിലെ പഴയപാട്ടുകൾ]] എന്ന കൃതിയുടെ ഒന്നാംഭാഗം 1918 ൽ പ്രസിദ്ധീകരിച്ചു. രണ്ടാംഭാഗം തയ്യാറാക്കിയതായി അറിവില്ല. മലയാള സാഹിത്യത്തിനും [[നാടോടിവജ്ഞാനീയം|നാടോടിവജ്ഞാനീയത്തിനും]] വിലപ്പെട്ട സംഭാവനയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.
 
മലയാളത്തിലെ പഴയപാട്ടുകൾ എന്ന കൃതിയുടെ ഒന്നാംഭാഗം 1918 ൽ പ്രസിദ്ധീകരിച്ചു. രണ്ടാംഭാഗം തയ്യാറാക്കിയതായി അറിവില്ല. മലയാള സാഹിത്യത്തിനും നാടോടിവജ്ഞാനീയത്തിനും വിലപ്പെട്ട സംഭാവനയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.
==കൃതികൾ==
*മലയാളത്തിലെ പഴയപാട്ടുകൾ
"https://ml.wikipedia.org/wiki/സി.പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്