"ഇകൊമേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
117.213.7.220 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1570231 നീക്കം ചെയ്യുന്നു
വരി 1:
[[ഇന്റർനെറ്റ്|ഇന്റർനെറ്റും]] മറ്റ് [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കമ്പ്യൂട്ടർ നെറ്റ് വർക്കുകളും]] ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംവിധാനത്തിനാണ് '''ഇകൊമേഴ്സ്''' (ഇലക്ട്രോണിക് കൊമേഴ്സ് / ഇ-കോം എന്നും അറിയപ്പെടുന്നു) എന്ന് പറയുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ധന വിനിമയം), സപ്ലൈ ചെയിൻ മാനെജ്മെന്റ്,ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കച്ചവടം, ഇലക്ട്രോണിക് ഡാറ്റ കൈമാറ്റം തുടങ്ങി തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.jjjkkkmnhjnjkjhnnmjjnjnjjnnnjj
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/ഇകൊമേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്