"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎മലയാളം വിക്കിപീഡിയയില്‍ ഉള്ള ഉപയോഗം: ബാല്യാവസ്ഥ കഴിഞ്ഞതിനാല്)
#ഇത്തരത്തില്‍ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
|}{{മാര്‍ഗ്ഗരേഖകള്‍}}
പരിശോധനായോഗ്യങ്ങളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോള്‍ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാല്‍ വിശ്വാസയോഗ്യങ്ങളയായവിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങള്‍ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയില്‍ നല്‍കുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ മറ്റു ലേഖകര്‍ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
 
'''വിക്കിപീഡിയ:പരിശോധനായോഗ്യത''' എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. [[വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്]], [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്]] എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/156158" എന്ന താളിൽനിന്ന് ശേഖരിച്ചത്