"ടാഗലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mg:Fiteny tagalaogy
വരി 36:
== ലിപി ==
[[പ്രമാണം:Baybayin alpha.jpg|thumb|left|300px|ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന '''ബേബായിൻ''' ലിപി]]
ടാഗലോഗ് ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം, 1593-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയവേപാഠസംഹിതയായക്രിസ്തീയവേദപാഠ സംഹിതയായ "ഡോക്ട്രിനാ ക്രിസ്റ്റിയാന" ആണ്. [[സ്പാനിഷ്]] ഭാഷയിൽ എഴുതപ്പെട്ട ആ കൃതിയുടെ [[ലത്തീൻ]], ബേബായിൻ ലിപികളിലുള്ള രണ്ടു ഭാഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്പാനിഷ് കോളണിവാഴ്ചയുടെ തുടക്കം വരെ ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന 'ബേബായിൻ' ലിപിയുടെ സ്ഥാനം കാലക്രമേണ റോമൻ ലിപി കൈയ്യടക്കി. പത്തൊൻപതാം നൂറ്റാണ്ടു വരെ, ടാഗലോഗ് എഴുതാൻ ബേബായിൻ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് ആ ഭാഷയുടെ എഴുത്ത് മിക്കവാറും റോമൻ ലിപിയിൽ മാത്രമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാഗലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്