"റഫിയുദ് ദരജത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:拉菲·乌德·达拉加特
No edit summary
വരി 23:
| religion = [[Islam]]
|}}
{{വൃത്തിയാക്കേണ്ടവ}}
 
 
[[ഫറൂഖ്സിയാർ |ഫറൂഖ്സിയാറിനു]]ശേഷം [[സയ്യദ് സഹോദരന്മാർ,]] മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് [[സയ്യദ് സഹോദരന്മാർ| സയ്യദ് സഹോദരന്മാരുടെ,|]] കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.<ref>http://www.royalark.net/India4/delhi11.htm</ref>
 
റഫി ഉദ് ദരജത്തിന്റെ ശവകുടീരം ഖ്വാജാ കുത്തബുദ്ദീൻ കാകിയുടെ സ്മാരക മണ്ഡപം നിലനില്ക്കുന്ന പുരയിടത്തിലാണ്.
 
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/റഫിയുദ്_ദരജത്" എന്ന താളിൽനിന്ന് ശേഖരിച്ചത്