"നവ ഉദാരവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: an, ar, arz, ast, az, bg, bn, ca, cs, da, de, el, en, eo, es, et, eu, fa, fi, fr, gd, gl, he, hr, hu, hy, id, is, it, ja, jv, ka, kk, ko, lt, lv, nl, nn, no, pl, pt, ro, ru, scn, sh, sim...
No edit summary
വരി 1:
ആധുനിക സമൂഹത്തിൽ സ്വകാര്യ സംരഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ സ്വീകരിക്കൽ, തുറന്ന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ കൂട്ടത്തോടെ നവ ഉദാരവത്കരണം എന്ന് വിളക്കപ്പെടുന്നു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ സൂചിപ്പിക്കാൻ വ്യാപകമായി ഈ പദം ഉപയോഗിക്കുന്നു. <ref name="common-day-usage">Taylor C. Boas and Jordan Gans-Morse, Neoliberalism: From New Liberal Philosophy to Anti-Liberal Slogan, Studies in Comparative International Development (SCID), Volume 44, Number 2, 137–161</ref>
 
1930കളുടെ അവസാനം യൂറോപ്പ്യൻ സാമ്പത്തിക വിദഗ്ധരാണ് സ്വകാര്യവത്കരണത്തിൽ ഊന്നിയുള്ള പുതിയ ഉദാവത്കരണത്തെഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഈ പദം നിർവചിച്ചത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നവ_ഉദാരവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്