"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചലച്ചിത്ര വിതരണരംഗത്ത് |
|||
വരി 12:
==ചലച്ചിത്രനിര്‍മ്മാണരംഗത്ത്==
1950ല്‍ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിര്‍മാണ രംഗത്തെത്തിയ വാദുദേവന്‍ [[ചെന്നൈ|മദ്രാസിലേക്ക്]] താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന് എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ്, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന് എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.
|