"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ചലച്ചിത്ര വിതരണരംഗത്ത്==
ആദ്യ കാലത്ത് [[ഹിന്ദി]] ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''[[പ്രഗതി ഹരിശ്ചന്ദ്ര]]'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്‍(മലയാള ചലച്ചിത്രം)|ബാലന്റെ]] നിര്‍മാതാക്കളായിരുന്ന [[സേലം മോഡേണ്‍ തീയറ്റേഴ്സ്]] നിര്‍മ്മിച്ച, മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രമായ [[കണ്ടം ബച്ച കോട്ട്(മലയാള ചലച്ചിത്രം(മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
 
പില്‍ക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്